20.2.10

കഥയിലെ രാജകുമാരന്‍...

കാല്‍ കുത്തിയിടത്ത് മുട്ടോളം വെള്ളമുണ്ടായിട്ടും പൈപ്പില്‍ നിന്ന്
വരാത്ത വെള്ളം നോക്ക്ക്കിയിരിക്കുന്ന കാക്ക...
സംശയമാ... വൃത്തിയില്ലാത്ത വെള്ളമല്ലേ!!


ഇതിലെ വെള്ളം ഉയര്‍ത്താന്‍ എത്ര കഷ്ണം
കല്ലിടേണ്ടി വരും ഈശ്വരാ!!

Posted by Picasa

No comments:

Post a Comment